പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശനങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി വി ഡി സതീശന്‍ ഉമ്മന്‍ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അതോടൊപ്പം, നടക്കാനിരിക്കുന്ന യു ഡി എഫിന്‍റെ നിര്‍ണായക മീറ്റിങ്ങില്‍ ഇരുവരോടും പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തിന് പ്രതികരണം